തോപ്പില്‍ കുടുംബത്തിന്റെ ചരിത്രം പരമാവതി പൂര്‍ണ്ണതയോടെ ഉള്‍പ്പടുത്താനുള്ള ശ്രമം നടത്തിയീട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ തന്നെ വായ്മൊഴിയിലൂടെ ലഭിച്ചവയാണ്.പോരായ്മകള്‍ ചൂണ്ടി കാണിച്ചാല്‍ വേണ്ട തിരുത്തലുകള്‍ വരുത്താവുന്നതേയുള്ളു.